Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 5:44 AM GMT Updated On
date_range 22 July 2018 5:44 AM GMTവിദ്യാർഥികളെ ആദരിച്ചു
text_fieldsbookmark_border
ഈങ്ങാപ്പുഴ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 22 വിദ്യാർഥികളെ പുതുപ്പാടി സർവിസ് സഹകരണ ബാങ്കിെൻറ ആഭിമുഖ്യത്തിൽ ആദരിച്ചു. ബാങ്ക് പ്രസിഡൻറ് കെ.സി. വേലായുധൻ ഉപഹാരം നൽകി. വൈസ് പ്രസിഡൻറ് എം.ഡി. ജോസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ സി.കെ. ജോയി, എടക്കുനി അഹമ്മദ് കുട്ടി, സി.കെ. മുഹമ്മദാലി, ഷീജ വിനോദ്, സെക്രട്ടറി എ.വി. മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story