Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 5:29 AM GMT Updated On
date_range 22 July 2018 5:29 AM GMTജെ.ഡി.ടി ഇസ്ലാം ഫിസിയോതെറപ്പി ആർട്സ് േഡ
text_fieldsbookmark_border
വെള്ളിമാട്കുന്ന്: ജെ.ഡി.ടി ഇസ്ലാം ഫിസിയോതെറപ്പി കോളജ് 'മൽഹാർ' ആർട്സ് േഡയോടനുബന്ധിച്ച് വിദ്യാർഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. ടി. സജീവൻ അധ്യക്ഷത വഹിച്ചു. കോളജ് യൂനിയൻ ചെയർമാൻ അനസ് സൈനുൽ ആബിദീൻ സ്വാഗതവും ഫൈൻ ആർട്സ് സെക്രട്ടറി മുഹമ്മദ് ഫായിസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story