Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകമ്പ്യൂട്ടർ ഓപറേറ്റർ...

കമ്പ്യൂട്ടർ ഓപറേറ്റർ നിയമനം

text_fields
bookmark_border
നന്തിബസാർ: തിക്കോടി ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ അക്കൗണ്ട് കം കമ്പ്യൂട്ടർ ഓപറേറ്ററെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ബി.കോം, ഗവ. അംഗീകൃത പി.ജി.ഡി.സി.എ. 28 നുമുമ്പ് അപേക്ഷിക്കുക. കെ.എസ്.ഇ.ബി ഓഫിസ് മാറ്റുന്നതിൽ പ്രതിഷേധം നന്തിബസാർ: കെ.എസ്.ഇ.ബി ഓഫിസ് തിക്കോടിയിൽനിന്ന് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. കോൺഗ്രസ് പ്രതിഷേധ യോഗത്തിൽ ഗിരീഷ് അക്കംവീട്ടിൽ അധ്യക്ഷത വഹിച്ചു. എ.പി. സുരേഷ്, കെ.കെ. രവി, കെ.പി. രാഘവൻ, ഒ.കെ. മോഹനൻ, ജംഷിദ്‌ അലി, നൗഷാദമൻ കുണ്ടിൽ, ഷെഫീർ തിേക്കാടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story