Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴക്കാലമായാൽ...

മഴക്കാലമായാൽ കണ്ടങ്ങൽ-വരിയഞ്ചാൽ റോഡ് വെള്ളത്തിൽ

text_fields
bookmark_border
കൊടിയത്തൂർ: മഴക്കാലത്ത് ചെറുതായൊന്ന് വെള്ളം പൊങ്ങിയാൽ മതി വരിയഞ്ചാൽ പ്രദേശത്തുകാർ ദുരിതത്തിലാകും. നാലുദിവസമായി ചെറുവാടി കണ്ടങ്ങൽ -വരിയഞ്ചാൽ റോഡ് വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശം വർഷകാലം വന്നാൽ ദുരിതത്തിലാണ്. 200 മീറ്റർ നീളമുള്ള റോഡ് രണ്ടു മീറ്ററെങ്കിലും ഉയർത്തിയാൽ മാത്രമേ ദുരിതത്തിന് പരിഹാരമാവൂ. ഇതിനായി അധികൃതർക്ക് പരാതി നൽകാനിരിക്കുകയാണ് പ്രദേശത്തുകാർ.
Show Full Article
TAGS:LOCAL NEWS 
Next Story