Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഹ്സിൻ ഖുതുബിയെ...

മുഹ്സിൻ ഖുതുബിയെ അനുമോദിച്ചു

text_fields
bookmark_border
നരിക്കുനി: ജാമിഅത്തുൽ ഹിന്ദ് അഖിലേന്ത്യതലത്തിൽ നടത്തിയ ബിരുദ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ കെ.ടി. മുഹ്സിൻ ഖുതുബിയെ പാലങ്ങാട് അൽ മിസ്ബാഹ് കമ്മിറ്റി അനുമോദിച്ചു. പ്രസിഡൻറ് സി. യൂസുഫ് ഹാജി ഉപഹാരം നൽകി. അൽമിസ്ബാഹ് ഇമാം അബ്ദുല്ല സഖാഫി കുണ്ടായി ഉദ്ഘാടനം ചെയ്തു. പി.പി. ഇബ്രാഹീം സഖാഫി, കെ.ടി. അൻവർ സഖാഫി, എം.പി. അബ്്ദുൽ ഖാദർ ഹാജി, പി.പി. അബ്്ദുസ്സലാം, ബി.സി. അബ്്ദുറഹിമാൻ കുട്ടി, ടി.സി. മുഹമ്മദ്് സഖാഫി, ബി.സി. അബ്്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story