Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചക്കിട്ടപ്പാറ വനിത...

ചക്കിട്ടപ്പാറ വനിത സഹകരണ സംഘത്തിന്​ അവാർഡ്

text_fields
bookmark_border
കോഴിക്കോട്: ചക്കിട്ടപാറ വനിത സഹകരണസംഘത്തിന് പ്രവർത്തനമികവിനുള്ള സംസ്ഥാന അവാർഡ്. 2016-17 സാമ്പത്തിക വർഷം മികച്ച പ്രവർത്തനം കാഴ്ചവെച്ച ജില്ലയിലെ ഒന്നാമത്തെയും സംസ്ഥാനത്തെ മൂന്നാമത്തെയും വനിത സഹകരണ സംഘമായാണ് ചക്കിട്ടപ്പാറ തെരഞ്ഞെടുക്കപ്പെട്ടത്. സഹകരണ വകുപ്പ് ഏർപ്പെടുത്തിയ അവാർഡ് സ്പീക്കർ ശ്രീരാമകൃഷ്ണനിൽനിന്ന് ചക്കിട്ടപ്പാറ വനിത സഹകരണ സംഘം പ്രസിഡൻറ് എം.ജെ. േത്രസ്യ, ഭരണസമിതി അംഗങ്ങളായ സുജാത മാണിക്കൽ, മറിയാമ്മ മാത്യു, ശോഭന രഘുനാഥ്, ബീന സണ്ണി, സെക്രട്ടറി സാലി ജോസഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story