Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2018 5:29 AM GMT Updated On
date_range 13 July 2018 5:29 AM GMTകിണറിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി
text_fieldsbookmark_border
കോഴിക്കോട്: കാൽ െതന്നി . തളി ശിവക്ഷേത്രത്തിന് പിൻവശം ശിവഗിരി മഠത്തിൽ ദ്വരസ്വാമിയുടെ ഭാര്യ സീതാലക്ഷ്മിയാണ് (56) വ്യാഴാഴ്ച ൈവകീട്ട് അഞ്ചോടെ വീട്ടിലെ കിണറിൽ വീണത്. അസി. സ്റ്റേഷൻ ഒാഫിസർ പി.െഎ. ഷംസുദ്ദീെൻറ നേതൃത്വത്തിൽ ബീച്ച് ഫയർഫോഴ്സിൽ നിന്നെത്തിയ യൂനിറ്റാണ് ഇവരെ രക്ഷപ്പെടുത്തിയത്. ലീഡിങ് ഫയർമാൻ അബ്ദുൽ ഷുക്കൂറാണ് കിണറിലിറങ്ങിയത്. എൻ.ജി.ഒ യൂനിയൻ മാർച്ചും ധർണയും നടത്തി കോഴിക്കോട്: കേന്ദ്രസർക്കാരിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന ട്രഷറർ കെ. ദിനേശ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് പി.വി. ശാന്ത അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി പി. സത്യൻ സ്വാഗതം പറഞ്ഞു. പാലാട്ടുതാഴത്തു നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story