Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപിഴ ഈടാക്കി

പിഴ ഈടാക്കി

text_fields
bookmark_border
കുരുവട്ടൂർ: കോണോട്ട് ഭാഗത്ത് മാലിന്യം തള്ളിയതിന് പത്താംമൈൽ സ്വദേശി നിസാമിൽ നിന്ന് 10,000 രൂപ . പത്താംമൈലിലെ ഒരു സ്ഥാപനത്തിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ഭക്ഷണ സാധങ്ങൾ ഉൾപ്പെടെയാണ് ഇവിടെ കൊണ്ടിട്ടത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മലിനജലം പുറത്തേക്കു വരുന്നത് കണ്ടതിനാൽ നാട്ടുകാർ പഞ്ചായത്ത് ഓഫിസിൽ പരാതിപ്പെട്ടു. സെക്രട്ടറി എൻ.ആർ. രാധിക അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയ യാളെ പിടികൂടാൻ കഴിഞ്ഞത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ലിനി, എച്ച് ഐ. വി.പി. വസന്ത, ജെ.എച്ച്.ഐമാരായ ഇ. ഷൈജു, വി.പി. ഷീജ എന്നിവരാണ് പരിശോധന നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story