Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമജ്​ലിസ് ജനറൽ കൗൺസിൽ...

മജ്​ലിസ് ജനറൽ കൗൺസിൽ സംഘടിപ്പിച്ചു

text_fields
bookmark_border
കോഴിക്കോട്: പൂവാട്ടുപറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മജ്്ലിസ് സേവനകേന്ദ്രം നാലാം ജനറൽ കൗൺസിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.കെ. കുഞ്ഞുമൊയ്തീൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ബഹുസ്വര ജനാധിപത്യത്തിലെ തീവ്രദേശീയത എന്ന സെമിനാറിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. എൻ.കെ മജീദ് മോഡറേറ്ററായിരുന്നു. സുരേഷ്ബാബു, കെ.ടി കുഞ്ഞിക്കണ്ണൻ, പി.എസ് ശ്രീധരൻപിള്ള, പി.കെ ഫിറോസ്, ടി.വി ബാലൻ, പ്രഫ. ഓമാനൂർ മുഹമ്മദ്, ഷമീം പക്സാൻ, ടി.കെ സിദ്ദീഖ്, എം. ഉമ്മർ ഹാജി, ബാവ കിണാശ്ശേരി, അബ്ദുൽ ഖാദർ ഹാജി കാസർകോട്, വി.പി ബീരാൻകോയ ഹാജി, ഷാനിഫ് എന്നിവർ സംസാരിച്ചു. മജ്്ലിസ് ജന. സെക്രട്ടറി ഡോ. ഖാസിമുൽ ഖാസിമി സ്വാഗതവും സി.െക ഉമ്മർകോയ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story