Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.പി അഭിനന്ദിച്ചു

എം.പി അഭിനന്ദിച്ചു

text_fields
bookmark_border
കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ നിന്നും 400ഒാളം പേർക്ക് സഞ്ചരിക്കാവുന്ന ബോയിങ് 777/200 ഇ.ആർ, ബോയിങ് 777/200എൽ.ആർ, ബോയിങ് 777/300 ഇ.ആർ, ബോയിങ് 787/800 (ഡ്രീംലൈനർ), എയർ ബസ് 330-200, എയർ ബസ് 330 -300 എന്നീ വിമാനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള പ്രധാന കടമ്പ കഴിഞ്ഞതായി എം.കെ. രാഘവൻ എം.പി അറിയിച്ചു. ഇത് അനുവാദത്തിനായ് കാത്തിരിക്കുകയാണ്. ഇതിനുവേണ്ടി പ്രയത്നിച്ചവരെയും പിന്തുണ നൽകിയവരെയും അദ്ദേഹം അഭിനന്ദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story