Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനജാഗ്രത സമിതി...

ജനജാഗ്രത സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
കാരാട്: വാഴയൂർ, ആലുങ്ങൽ ഭാഗങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികൾ, ഭിക്ഷാടകർ എന്നിവരുടെ ലഹരി, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ജനങ്ങളെ ജാഗരൂഗരാക്കാൻ വാഴയൂരിൽ ജാഗ്രത സമിതി രൂപവത്കരിച്ചു. യോഗം പഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ് അധ്യക്ഷത വഹിച്ചു. കെ. അബ്ദുൾ റഹിമാൻ, കെ.സി. അബ്ദുൾ അസീസ്, എ. ബാലസുബ്രഹ്മണ്യൻ, കെ. ശങ്കരൻ, പി. അബ്ദുറഹിമാൻ, കെ.മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു. കെ. മൊയ്തീൻകോയ (ചെയർമാൻ) കെ. മൊയ്തീൻ കുട്ടി (കൺവീനർ) എന്നിവർ ഭാരവാഹികളായി 33 അംഗ സമിതിയാണ് രൂപീകരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story