Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​എസ്​.​െഎ.ഒ ജില്ല...

​എസ്​.​െഎ.ഒ ജില്ല ഭാരവാഹികൾ

text_fields
bookmark_border
േകാഴിക്കോട്: എസ്.െഎ.ഒ ജില്ല കമ്മിറ്റിയുടെ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറായി പി.കെ. നുജൈമും സെക്രട്ടറിയായി അബ്ദുൽ വാഹിദ് എന്നിവരെ തിരഞ്ഞെടുത്തു. വിവിധ വകുപ്പ് സെക്രട്ടറിമാരായി നവാഫ് പാറക്കടവ് (ഒാർഗനൈസിങ്), അൻവർ കോട്ടപ്പള്ളി (കാമ്പസ്), അസ്ലഹ് കക്കോടി (പി.ആർ), ഫസലുൽ ബാരി (ഫിനാൻസ്), നസീഫ് സജ്ജാദ് (ഇസ്ലാമിക് കാമ്പസ്), കെ.എ. അജ്മൽ (ലീഗൽ), നബ്ഹാൻ ബിലാൽ (സംവേദന വേദി), ഹംദി ഹാൻ (പഠനം), നഇൗം ഒാമശ്ശേരി (സേവനം), ശഹീൻ അബ്ദുല്ല (മിഡിയ), നസീം അടുക്കത്ത് (ജില്ല മുറബ്ബി), താരീഖ് െമയ്തീൻ (തൻഷിഅ കോഒാഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ ഏരിയ പ്രസിഡൻറുമാരായി എം. നസീബ് (കൊടിയത്തൂർ), എം. മുബഷിർ (മുക്കം), വഹീദ് (ഒാമശ്ശേരി), അജ്മൽ പരപ്പൻപൊയിൽ (കൊടുവള്ളി), അഫ്സൽ പുല്ലാളൂർ (കുന്ദമംഗലം), തൗഫീഖ് (ബാലുശ്ശേരി), ജാസിർ ചേളന്നൂർ (കക്കോടി), മുഫീദ് കല്ലായി (സിറ്റി), മുബാറഖ് പേട്ട (ഫറോക്ക്), സി.കെ. ഷഹീദ് (പേരാമ്പ), ഷാക്കിർ പുറക്കാട് (കൊയിലാണ്ടി), മശ്ഹൂദ് ആയേഞ്ചരി (വടകര), വി.പി. അമീൻ (കുറ്റ്യാടി) എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന സമിതിയംഗങ്ങളായ എസ്. മുജീബ് റഹ്മാൻ, ശബീർ കൊടുവള്ളി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story