Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംഘാടക സമിതി ഒാഫിസ്​...

സംഘാടക സമിതി ഒാഫിസ്​ തുറന്നു

text_fields
bookmark_border
കോഴിക്കോട്: ഫെബ്രുവരി മൂന്നു മുതൽ ഏഴുവരെ കോഴിക്കോട് നടക്കുന്ന സെപക്താക്രോ ദേശീയ ചാമ്പ്യൻഷിപ്പി​െൻറ സംഘാടക സമിതി ഒാഫിസ് ഇൻഡോർ സ്േറ്റഡിയത്തിൽ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ ഉദ്ഘാടനം ചെയ്തു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി അധ്യക്ഷത വഹിച്ചു. സെപക്താക്രോ സംസ്ഥാന പ്രസിഡൻറും സംഘാടക സമിതി ജനറൽ കൺവീനറുമായ വി.എം. മോഹനൻ, കേരള സ്േപാർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ, കബീർ സലാല, ഫിസിക്കൽ എജുക്കേഷൻ കോളജ് പ്രിൻസിപ്പൽ പി.എം. ഷിനു, എ. മൂസ ഹാജി, സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രേമൻ തറവട്ടത്ത്, കെ.പി. പുഷ്പാകരൻ, സോണി തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story