Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീര പുരസ്കാരത്തിന്...

'വീര' പുരസ്കാരത്തിന് അപേക്ഷിക്കാം

text_fields
bookmark_border
മുക്കം: ബി.പി. മൊയ്തീൻ സേവാമന്ദിർ വർഷംതോറും നൽകാറുള്ള 'ബി.പി. മൊയ്തീൻ വീര' പുരസ്കാരത്തിന് അപേക്ഷിക്കാം. ജീവൻരക്ഷ പ്രവർത്തനം നടത്തി പ്രശംസനേടിയ 16 വയസ്സിൽ താഴെയുള്ളവർക്കാണ് പുരസ്കാരം. 20ന് മുമ്പ് ബി.പി. മൊയ്തീൻ സേവ മന്ദിരവുമായി ബന്ധപ്പെടണം. ഫോൺ: 0495 2297110, 2297646, 9961437247.
Show Full Article
TAGS:LOCAL NEWS 
Next Story