Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീന്തൽ ചാമ്പ്യൻഷിപ്

നീന്തൽ ചാമ്പ്യൻഷിപ്

text_fields
bookmark_border
കോഴിക്കോട്: ജില്ല ജൂനിയർ, സബ്ജൂനിയർ ഇൗ മാസം 20ന് നടക്കാവ് സ്പോർട്സ് കൗൺസിൽ സ്വിമ്മിങ്പൂളിൽ നടക്കും. എട്ടുമുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിവിധ വിഭാഗങ്ങളിൽ മത്സരിക്കാം. മത്സരത്തിൽ പെങ്കടുക്കുന്നവർkozhikodeaquatics@gmail.com എന്ന ഇ -മെയിൽ വിലാസത്തിൽ അപേക്ഷ അയക്കേണ്ടതാണ്. ഫോൺ: 9446951318, 9447445202.
Show Full Article
TAGS:LOCAL NEWS 
Next Story