Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാര്‍ഗതടസ്സം...

മാര്‍ഗതടസ്സം സൃഷ്​ടിച്ച വാഹനം കസ്​റ്റഡിയിലെടുത്തു

text_fields
bookmark_border
താമരശ്ശേരി: റോഡില്‍ വനംവകുപ്പി​െൻറ ജീപ്പിന് മാര്‍ഗതടസ്സം സൃഷ്ടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ കൊട്ടാരക്കോത്തു വെച്ചാണ് സംഭവം. ആനക്കാംപൊയിലില്‍നിന്ന് വരുകയായിരുന്ന വനംവകുപ്പി​െൻറ ജീപ്പിന് കാര്‍ സൈഡ് കൊടുക്കാതെ മാര്‍ഗതടസ്സം സൃഷ്ടിെച്ചന്ന് കാണിച്ച് വനംവകുപ്പ് റേഞ്ചര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വാഹനമോടിച്ച ഉണ്ണികുളം പൂനൂര്‍ ചാലുപറമ്പില്‍ ഫെമിനെ (24) അറസ്റ്റ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story