Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെപ്​റ്റിക്​ ടാങ്ക്...

സെപ്​റ്റിക്​ ടാങ്ക് ചോർന്ന്​ മലിനജലം ഒഴുകുന്നു

text_fields
bookmark_border
മുക്കം: ബസ്സ്റ്റാൻഡിലെ നഗരസഭയുടെ കംഫർട്ട് സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് ചോർന്ന് മലിനജലം ഒഴുകുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. രണ്ടു ദിവസമായി സ്റ്റാൻഡി​െൻറ വലതു വശത്തുകൂടി മലിനജലം ഒഴുക്ക് തുടങ്ങിയിട്ട്. ബ്ലീച്ചിങ് പൗഡറിെട്ടങ്കിലും ദുർഗന്ധം വിട്ടൊഴിയുന്നില്ല. നൂറുകണക്കിന് ജനങ്ങൾ നടന്നുപോകുന്ന ഭാഗത്താണ് മലിനജലം പരന്നുകിടക്കുന്നത്. എത്രയും പെട്ടെന്ന് സെപ്റ്റിക് ടാങ്കി​െൻറ ചോർച്ച ഒഴിവാക്കാൻ നഗരസഭ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story