Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദർശ സമ്മേളനം

ആദർശ സമ്മേളനം

text_fields
bookmark_border
അരീക്കാട്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷ​െൻറ കീഴിൽ ഐ.എസ്.എം ബേപ്പൂർ മേഖല സംഘടിപ്പിച്ചു. ആത്മീയ മേഖലയിലേക്ക് കച്ചവട താൽപര്യങ്ങള്‍ കടന്നുവന്നത് സമൂഹത്തി‍​െൻറ ഐക്യവും കെട്ടുറപ്പും നഷ്ടപ്പെടുന്നതിന് കാരണമാെയന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് ഉമ്മർ അത്തോളി ഉദ്ഘാടനം ചെയ്തു. ബാലസമ്മേളനം, വനിത സമ്മേളനം, വൈജ്ഞാനിക സമ്മേളനം, അവാർഡ് ദാനം, സമാപന പൊതുസമ്മേളനം എന്നീ സെഷനുകൾ നടന്നു. വി.ടി. അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. ശിഹാബ് എടക്കര, കുഞ്ഞാലി മദനി, സാജിത് തിരൂരങ്ങാടി, അബ്ദുൽ മാലിക് സലഫി, താജുദ്ദീൻ സ്വലാഹി, മുജാഹിദ് ബാലുശ്ശേരി, സഹ്റ സുല്ലമിയ്യ, അർഷാദ് ചെറുവാടി, ബഷീർ പരവിങ്ങൽ, അബ്ദുൽ ജബ്ബാർ, പി.എം.കെ. ഉസ്മാൻ, സായിം, ബാസിത് നല്ലളം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story