Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചലച്ചിത്ര മേള

ചലച്ചിത്ര മേള

text_fields
bookmark_border
കുറ്റ്യാടി: കുറ്റ്യാടിയിൽ നടക്കുന്ന സി.പി.ഐ ജില്ലസമ്മേളനത്തി​െൻറ ഭാഗമായി നടത്തിയ ചലച്ചിത്രമേള ദേശീയ കൗൺസിൽ അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. ഗവാസ് അധ്യക്ഷത വഹിച്ചു. പി. സുരേഷ്ബാബു, രാജേഷ് ജയിംസ്, ജയചന്ദ്രൻ മൊകേരി, ഡോ. സുധീഷ്, സീഷ് കുറ്റ്യാടി, അഡ്വ. കെ.പി. ബിനൂപ്, വി. ബാലൻ, ഇ.കെ. മണിക്കുട്ടൻ, മനോജ് മൊണാലിസ എന്നിവർ സംസാരിച്ചു. ഇറാൻചിത്രം എ െസപറേഷൻ, മലയാളചിത്രം ഒറ്റാൽ, ഹിന്ദി ചിത്രം ന്യൂട്ടൺ എന്നിവ പ്രദർശിപ്പിച്ചു. ജില്ലസമ്മേളനത്തി​െൻറ ഭാഗമായി നിർമിച്ച ഡോക്യുമ​െൻററിയുടെ പ്രദർശനോദ്ഘാടനവും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story