Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലർവാടി ചിത്രരചന

മലർവാടി ചിത്രരചന മത്സരം

text_fields
bookmark_border
കുറ്റ്യാടി: മലർവാടി ഏരിയതല ചിത്രരചന മത്സരം -മഴവില്ല്- ഐഡിയൽ കോളജിൽ നടത്തി. അഞ്ചിനങ്ങളിലായി നാനൂറോളം കുട്ടികൾ പങ്കെടുത്തു. സി.സി. അബ്ദുൽഹമീദ്, വി.എം. ലുഖ്മാൻ, സി. ഇബ്രാഹിം ബഷീർ, സി. അബ്ദുസ്സമദ്, കെ.കെ. റജി എന്നിവർ സമ്മാനദാനം നടത്തി. ജാഫർ മണിമല പാരൻറിങ് ക്ലാസ് നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story