Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightേതാമസ്​ ​െഎസക്കി​െൻറ...

േതാമസ്​ ​െഎസക്കി​െൻറ അസാന്നിധ്യം ചർച്ചയായി

text_fields
bookmark_border
ആലപ്പുഴ: കായംകുളത്ത് ആരംഭിച്ച സി.പി.എം ജില്ല സമ്മേളനത്തി​െൻറ പ്രതിനിധി സമ്മേളനത്തിൽ ധനമന്ത്രി ഡോ. തോമസ് െഎസക്കി​െൻറ അസാന്നിധ്യം ശ്രദ്ധേയമായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം െചയ്ത, വി.എസ്. അച്യുതാനന്ദൻ പെങ്കടുത്ത സമ്മേളനത്തി​െൻറ നോട്ടീസിൽ െഎസക്കി​െൻറ പേരുണ്ട്. അദ്ദേഹത്തി​െൻറ അസാന്നിധ്യം സമ്മേളനത്തിൽ പെങ്കടുത്ത മുതിർന്ന നേതാക്കൾ ചർച്ച ചെയ്തിരുന്നു. തോമസ് െഎസക്ക് വിട്ടുനിന്നുവെന്ന ആക്ഷേപം നിഷേധിച്ച പാർട്ടി കേന്ദ്രങ്ങൾ, അദ്ദേഹം പെങ്കടുക്കുമെന്ന് വ്യക്തമാക്കി. ജാതിമത സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന് അണികളോട് സി.പി.എം. ആലപ്പുഴ: പാർട്ടി അംഗങ്ങൾ ജാതിമത സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന ചോദ്യവുമായി സി.പി.എം. ജില്ല സമ്മേളനത്തിൽ പ്രതിനിധികൾ പൂരിപ്പിച്ച് നൽകേണ്ട ക്രഡൻഷ്യൽ ഫോറത്തിൽ 26ാമത്തെ ചോദ്യമാണിത്. ഉണ്ട് എന്നാണ് ഉത്തരെമങ്കിൽ ഏതാെണന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇ-മെയിൽ െഎഡിയും ഫോൺ -െസൽ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ ചോദ്യാവലിയിലുണ്ട്. ഇഷ്ടപ്പെട്ട ചാനലും സ്ഥിരം കാണുന്ന പരിപാടിക്കും പുറമെ ഇഷ്ടപ്പെട്ട എഴുത്തുകാരൻ ആരാണെന്ന് അന്വേഷിക്കുന്നുമുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടോ എന്ന് പ്രേത്യകം ചോദിച്ചിട്ടുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story