Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയു.പിയിൽ ട്രെയിൻ എൻജിൻ ...

യു.പിയിൽ ട്രെയിൻ എൻജിൻ പാളം തെറ്റി

text_fields
bookmark_border
മുസഫർനഗർ: ഉത്തർപ്രദേശിലെ ഷംലിയിൽ ട്രെയിൻ എൻജിൻ പാളം തെറ്റി. ശനിയാഴ്ച രാവിലെയാണ് സംഭവം. ഡൽഹിയിലേക്കുള്ള ട്രെയിനി‍​െൻറ എൻജിനാണ് ഷണ്ടിങ്ങിനിടെ പാളം തെറ്റിയത്. അപകടത്തിൽ ആളപായമില്ലെങ്കിലും അന്വേഷണം നടത്തുമെന്ന് റെയിൽവേ വക്താവ് വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story