Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആർ.ടി.ഒ ഒാഫിസുകളിലെ...

'ആർ.ടി.ഒ ഒാഫിസുകളിലെ അനാവശ്യ കാലതാമസം അവസാനിപ്പിക്കണം'

text_fields
bookmark_border
കോഴിക്കോട്: ആർ.ടി.ഒ ഒാഫിസുകളിൽ വാഹനങ്ങളുടെ ഫിറ്റ്നസിന് അനാവശ്യമായ കാലതാമസം വരുത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് മോേട്ടാർ വ്യവസായ സംരക്ഷണസമിതി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എല്ലാ പ്രവൃത്തിദിനങ്ങളിലും ഫിറ്റ്നസ് നൽകുന്നതിനുള്ള നടപടി ജില്ലയിലെ എല്ലാ ആർ.ടി.ഒ ഒാഫിസുകളിലും കൈകൊള്ളണമെന്നും ജില്ല മോേട്ടാർ സംരക്ഷണസമിതി ആവശ്യപ്പെട്ടു. സമിതി ചെയർമാൻ കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ. മമ്മു റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ. നാസർ, സി.പി. സുലൈമാൻ, സി.പി. കുഞ്ഞൻ, വി.സി. സേതുമാധവൻ, ബിജു ആൻറണി, എൻ.എ. ഗഫൂർ, കെ.കെ. ഹംസ, എം.പി. മൊയ്തീൻ കോയ, ലത്തീഫ് കുറുവങ്ങാട്, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story