Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൃതദേഹം ഖബറടക്കി

മൃതദേഹം ഖബറടക്കി

text_fields
bookmark_border
വേളം: ഷാർജയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ച ശാന്തിനഗർ കുളങ്ങര പൊയിൽ മുഹമ്മദലിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മരണം. ശനിയാഴ്ച രാവിലെ 10ന് വീട്ടിലെത്തിച്ചശേഷം എളവനച്ചാൽ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story