Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതദ്ദേശ സ്​ഥാപനങ്ങളിലെ...

തദ്ദേശ സ്​ഥാപനങ്ങളിലെ ഭരണസ്​തംഭനം: മുസ്​ലിം ലീഗ്​ ധർണ സംഘടിപ്പിച്ചു

text_fields
bookmark_border
ഒാമശ്ശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസ്തംഭനത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ഒാമശ്ശേരിയിൽ ധർണ സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.കെ. അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം മുഖ്യപ്രഭാഷണം നടത്തി. സൂപ്പർ അഹമ്മദ്കുട്ടി, യു.കെ. അബു, പി.വി. അബ്ദുറഹിമാൻ, എ.കെ. അസീസ്, പി.വി. സാദിഖ്, യൂനുസ് അമ്പലക്കണ്ടി, സി.കെ. ഖദീജ, കെ.ടി. സക്കീന, റഫീനത്തുല്ല ഖാൻ എന്നിവർ സംസാരിച്ചു. omy 10 മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഒാമശ്ശേരിയിൽ സംഘടിപ്പിച്ച ധർണ പി.ജി. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story