Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലർവാടി മഴവില്ല്​...

മലർവാടി മഴവില്ല്​ ചിത്രരചന മത്സരം

text_fields
bookmark_border
ഒാമശ്ശേരി: മലർവാടി -ടീൻ ഇന്ത്യ മഴവില്ല് ഒാമശ്ശേരി ഏരിയ ചിത്രരചന മത്സരം പ്ലസൻറ് ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ചു. അഞ്ചു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 180 വിദ്യാർഥികൾ പെങ്കടുത്തു. ട്രോഫി, സർട്ടിഫിക്കറ്റ് വിതരണം എന്നിവ മുക്കം മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് തെച്യാട് നിർവഹിച്ചു. കെ.സി. ശഫീഖ് അധ്യക്ഷത വഹിച്ചു. പി. അബ്ദുല്ല (ഏരിയ പ്രസിഡൻറ്, ജമാഅത്തെ ഇസ്ലാമി), മോയി മാസ്റ്റർ പുന്നക്കൽ എന്നിവർ സംസാരിച്ചു. കെ.കെ. ഖമറുദ്ദീൻ സ്വാഗതവും ശബീബ ടീച്ചർ നന്ദിയും പറഞ്ഞു. omy 20 മഴവില്ല് 2018 മലർവാടി -ടീൻ ഇന്ത്യ ചിത്രരചന മത്സരത്തിൽ മുക്കം മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് തെച്യാട് ട്രോഫി വിതരണം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story