Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൺവെൻഷൻ

കൺവെൻഷൻ

text_fields
bookmark_border
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാറി​െൻറ ജനദ്രോഹനയങ്ങളും നിയമങ്ങളും അവസാനിപ്പിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലവർധന പിടിച്ചുനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഭീമ ഒപ്പുശേഖരണം നടത്താൻ പൗരസമാജം കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമരപ്രഖ്യാപന തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ലൈല അധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ പുല്ലാളൂർ, സുബൈദ ഫറോക്ക്, ഭാസ്കരൻ നരിക്കുനി, വി.എം. തങ്ക, ചെറിയാൻ തോട്ടുങ്ങൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story