Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രദേശിക അവധി

പ്രദേശിക അവധി

text_fields
bookmark_border
തിരുവനന്തപുരം -: തൈപ്പൊങ്കൽ പ്രമാണിച്ച് തിങ്കളാഴ്ച ആറ് ജില്ലകളിൽ പ്രദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി ആയിരിക്കുന്നതെന്ന് സർക്കാർ അറിയിച്ചിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story