Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവർഗീയ ധ്രുവീകരണം...

വർഗീയ ധ്രുവീകരണം ചെറുക്കണം ^മുജാഹിദ് സമ്മേളനം

text_fields
bookmark_border
വർഗീയ ധ്രുവീകരണം ചെറുക്കണം -മുജാഹിദ് സമ്മേളനം നന്തിബസാർ: സ്വാർഥതാൽപര്യങ്ങൾക്കു വേണ്ടി മതചിഹ്നങ്ങളെ ദുരുപയോഗപ്പെടുത്തി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നന്തിയിൽ സംഘടിപ്പിച്ച മുജാഹിദ് ആദർശ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഫൈസൽ മൗലവി, അബ്ദുൽ മാലിക്ക് സലഫി, ശുറൈഹ് സലഫി, നബീൽ രണ്ടത്താണി, വി.കെ. ഉനൈസ് സ്വലാഹി, ഉമ്മർ കാപ്പാട്, പി.പി. മമ്മദ്, എം.വി. മുഹമ്മദലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story