മലര്‍വാടി ചിത്രരചന മത്സരം

04:59 AM
13/01/2018
എകരൂല്‍: മലർവാടിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാന ബാല ചിത്രരചന മത്സരത്തി‍‍​െൻറ ബാലുശ്ശേരി മേഖല മത്സരങ്ങൾ ശനിയാഴ്ച രാവിലെ ഒമ്പതര മുതല്‍ നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എൽ.കെ.ജി മുതൽ 10 വരെയുള്ള കുട്ടികളെ അഞ്ച് കാറ്റഗറിയാക്കിയാണ് മത്സരം. രണ്ടാം ക്ലാസുവരെയുള്ളവർക്ക് ക്രയോൺ കളറിങ്ങും മറ്റുള്ളവർക്ക് വാട്ടർ കളറിങ്ങുമാണ് നടത്തുക. ഫോൺ: 7025530956.
COMMENTS