തിരുനാൾ ആഘോഷം ആരംഭിച്ചു

04:59 AM
13/01/2018
ഈങ്ങാപ്പുഴ: സ​െൻറ് വിൻസ​െൻറ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വി. വിൻസ​െൻറ് ഡി പോളി​െൻറയും വി. സെബാസ്റ്റ്യാനോസി​െൻറയും . വികാരി ഫാ. ജോസ് പുതിയാപറമ്പിൽ കൊടി ഉയർത്തി. ലദീഞ്ഞ്, ദിവ്യബലി, തിരുനാൾ സന്ദേശം എന്നിവയും നടന്നു. ശനിയാഴ്ച വൈകിട്ട് 5.30ന് ഫാ. പ്രിയേഷ് ദേവടിയുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടക്കും.
COMMENTS