Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

text_fields
bookmark_border
കോഴിക്കോട്: കോക്കല്ലൂർ -എരമംഗലം- കാരാട്ടുപാറ- എടക്കര റോഡിൽ കാരാട്ടുപാറക്കും ചീക്കിലോടിനും ഇടയിൽ ഓവുചാലി​െൻറ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 13 മുതൽ തീരും വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കാരാട്ടുപാറ വഴി വരുന്ന വാഹനങ്ങൾ നന്മണ്ട- ചീക്കിലോട് വഴിയും കൂമുള്ളി- കൊളത്തൂർ വഴി വരുന്ന വാഹനങ്ങൾ അത്തോളി -ചീക്കിലോട് വഴിയും പോകണം.
Show Full Article
TAGS:LOCAL NEWS 
Next Story