Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7am - 3pm എടവനത്താഴം, ആയഞ്ചേരിതെരു, മാക്കംമുക്ക്, കടമേരി റേഷന്‍ഷാപ്, പഞ്ചായത്ത് ഓഫിസ്, ചാലികുനി, മംഗലാട്, ചെട്ട്യാംപറമ്പ്, നെല്ലിമുക്ക്, പൊട്ടന്‍മുക്ക്, ആര്‍.എ.സി.കനാല്‍ 8am - 11am കളമുള്ളതില്‍പീടിക, നടുപൊയില്‍, കുഴിക്കാട്ട് 8am - 5pm മുത്തമ്പലം, മാനിപുരം, ഒതയോത്ത് 9am - 1pm തിരുവമ്പാടി എസ്റ്റേറ്റ്, നെല്ലിക്കുത്ത്, കൂടങ്ങരമുക്ക്, കാരമൂലക്ഷേത്രം 10am - 5pm ഈസ്റ്റ്ഹില്‍, കേന്ദ്രീയ വിദ്യാലയം, യൂത്ത്ഹോസ്റ്റൽ പരിസരം, അമ്പലക്കുളങ്ങര, കാഞ്ഞിരപ്പാറ, വെള്ളൊലിപ്പില്‍, നിട്ടൂര്, വട്ടക്കണ്ടിപ്പാറ.
Show Full Article
TAGS:LOCAL NEWS 
Next Story