Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓട്ടോ തൊഴിലാളികൾ...

ഓട്ടോ തൊഴിലാളികൾ മാതൃകയാവുന്നു

text_fields
bookmark_border
കൊടിയത്തൂർ: സമൂഹത്തിൽ അവശത അനിഭവിക്കുന്നവരെ സഹായിച്ചു മനുഷ്യ സ്നേഹത്തി​െൻറ പുതിയ മാതൃക തീർക്കുകയാണ് ഒരുപറ്റം ഓട്ടോ തൊഴിലാളികൾ. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ഗ്രാമത്തിലെ 30ഓളം വരുന്ന ഓട്ടോ തൊഴിലാളികളാണ് സഹജീവി സ്നേഹത്തിന് പുത്തൻ മാതൃക തീർക്കുന്നത്. ഓരോ മാസവും തങ്ങളുടെ ഒരു ദിവസത്തെ വേതനം അശരണർക്കും നിർധന രോഗികൾക്കും നൽകുമെന്ന ധീരമായ തീരുമാനമാണ് ഇവർ എടുത്തത്. പന്നിക്കോട് പൊലുകുന്നത്ത് വിജയൻ എന്ന വൃക്കരോഗിക്കായാണ് ഇന്നലെ പന്നിക്കോട്ടെ 30 ഓളം ഓട്ടോറിക്ഷകൾ സർവിസ് നടത്തിയത്. ഓട്ടോ തൊഴിലാളികളുടെ ഈ നല്ല മനസ്സ് കണ്ടറിഞ്ഞ യാത്രക്കാരും ഇവരെ സഹായിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story