Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറെയിൽവേ ഗേറ്റ്​...

റെയിൽവേ ഗേറ്റ്​ അടച്ചിടും

text_fields
bookmark_border
കോഴിക്കോട്: അറ്റകുറ്റപ്പണിക്കായി വെസ്റ്റ്ഹിൽ ചുങ്കം റെയിൽവേ ഗേറ്റ് 12ന് രാവിലെ എട്ടു മുതൽ 13ന് വൈകിട്ട് അഞ്ചുവരെ അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു. അഭിമുഖം ഇന്ന് കോഴിക്കോട്: എൻ.െഎ.ടിയിലെ ആർക്കിടെക്ചർ, മാത്തമാറ്റിക്സ് ഡിപാർട്ട്മ​െൻറുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ അഡ്ഹോക്ക് ഫാക്കൽറ്റി നിയമനത്തിനുള്ള അഭിമുഖം ജനുവരി 12ന് നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വെബ്സൈറ്റ്: www.nitc.ac.in സന്ദർശിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story