Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​കോളർഷിപ്പിന്...

സ്​കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കോഴിക്കോട്: പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രഫഷനൽ ബിരുദ, ബിരുദാനന്തര കോഴ്സിന് പഠിക്കുന്ന കോർപറേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥികളിൽനിന്ന് മെറിറ്റോറിയസ് . കുടുംബ വാർഷിക വരുമാനം 1,50,000 രൂപയിൽ കവിയരുത്. രേഖകൾ സഹിതം ഇൗമാസം 31ന് അഞ്ചിന് മുമ്പായി കോർപറേഷൻ പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കണം. അപേക്ഷ ഫോറത്തി​െൻറ മാതൃകയും, കൂടുതൽ വിവരങ്ങളും പട്ടികജാതി വികസന ഓഫിസിൽനിന്ന് ലഭിക്കും. ഫോൺ: 8547630149.
Show Full Article
TAGS:LOCAL NEWS 
Next Story