Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറഹീം മുഖത്തലയുടെ നില...

റഹീം മുഖത്തലയുടെ നില ഗുരുതരം

text_fields
bookmark_border
കുറ്റിക്കാട്ടൂർ: സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ റഹീം മുഖത്തലയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലകറങ്ങി വീണ് ക്ഷതമേറ്റതിനാൽ ചികിത്സ നടത്തി വരികയായിരുന്നു. വീണ്ടും തലകറങ്ങി വീണതിനെത്തുടർന്ന് അബോധാവസ്ഥയിലായ അദ്ദേഹത്തെ വ​െൻറിലേറ്ററിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story