Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലർവാടി^ടീൻ ഇന്ത്യ...

മലർവാടി^ടീൻ ഇന്ത്യ മഴവില്ല്​ ബാല ചിത്രരചന മത്സരം

text_fields
bookmark_border
മലർവാടി-ടീൻ ഇന്ത്യ മഴവില്ല് ബാല ചിത്രരചന മത്സരം മലർവാടി-ടീൻ ഇന്ത്യ മഴവില്ല് ബാല ചിത്രരചന മത്സരം കോഴിക്കോട്: മലർവാടി ബാലസംഘം ടീൻ ഇന്ത്യയുമായി ചേർന്ന് സംഘടിപ്പിക്കുന്ന 'മഴവില്ല്' ബാല ചിത്രരചന മത്സരം ശനിയാഴ്ച രാവിലെ 10 മുതൽ രണ്ടുവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. പ്രീപ്രൈമറി തലം മുതൽ ഹൈസ്കൂൾതലംവരെ അഞ്ച് കാറ്റഗറികളിലായാണ് മത്സരം. ഏരിയ തലത്തിലെ മികച്ച ചിത്രങ്ങൾ ജില്ല സംസ്ഥാന തലങ്ങളിൽ വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കും. കോഴിക്കോട് ജില്ലയിലെ മത്സര കേന്ദ്രങ്ങളും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും: 1. നാദാപുരം -ടി.െഎ.എം ഗേൾസ് എച്ച്.എസ്.എസ് -9048148978 2. കുറ്റ്യാടി -െഎഡിയൽ ആർട്സ് കോളജ് ചെറിയകുമ്പളം -9400696819 3. വടകര ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂൾ കസ്റ്റംസ് റോഡ് വടകര- 9447336313 4. കൊയിലാണ്ടി വിദ്യാസദനം മോഡൽ സ്കൂൾ പുറക്കാട് -9847239825 5. പേരാമ്പ്ര ദാറുന്നുജൂം ആർട്സ് കോളജ് പേരാമ്പ്ര -9447931562 6. ബാലുശ്ശേരി നന്മണ്ട എച്ച്.എസ് നന്മണ്ട -9447730956 7. ഒാമശ്ശേരി പ്ലസൻറ് ഇംഗ്ലീഷ് സ്കൂൾ ഒാമശ്ശേരി -9745318176 8. കോഴിക്കോട് സിറ്റി: അൽഹറമൈൻ ഇംഗ്ലീഷ് സ്കൂൾ പുതിയങ്ങാടി -9446640096 9. കക്കോടി എം.എ.എം യു.പി സ്കൂൾ പറമ്പിൽ -9567412384 10. ഫറോക്ക് െഎ.ഇ.എം.യു.പി സ്കൂൾ തുമ്പപ്പാടം -9249330850
Show Full Article
TAGS:LOCAL NEWS 
Next Story