Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കോഴിക്കോട്: മുൻ കോഴിക്കോട് അഡീഷനൽ ജില്ല മജിസ്ട്രേറ്റും കൊല്ലം ജില്ല കലക്ടറും പട്ടികജാതി സാമൂഹികരംഗത്തെ നേതാവുമായ ബി. മോഹന​െൻറയും ശിൽപി ആർ.കെ. പൊറ്റശ്ശേരിയുടെയും നിര്യാണത്തിൽ ഒാൾ ഇന്ത്യ കോൺെഫഡറേഷൻ ഒാഫ് എസ്.ടി, എസ്.ടി ഒാർഗനൈസേഷൻ മലബാർ മേഖല കമ്മിറ്റി യോഗം . ശിക്ഷക് സദൻ ഒാഡിറ്റോറിയത്തിലെ അനുശോചന യോഗത്തിൽ രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. അഡ്വ. എ. ബാലകൃഷ്ണൻ, ടി.വി. ബാലൻ പുല്ലാളൂർ, അംബിക പി. സുനിൽ, പി. പ്രകാശൻ, ശാരദ പൊറ്റശ്ശേരി എന്നിവർ സംസാരിച്ചു. കോഴിക്കോട്: കുഞ്ഞാലി മരക്കാർ റിസർച് ഫൗണ്ടേഷ​െൻറ ജനറൽ സെക്രട്ടറി എൻ.കെ. അബൂബക്കർ മാസ്റ്ററുടെ നിര്യാണത്തിൽ സംഘടന അനുേശാചിച്ചു. സാമൂഹിക ജീവിതത്തിൽ ഏറെ പങ്കുവഹിച്ച അബൂബക്കറി​െൻറ നിര്യാണം നഷ്ടമാെണന്ന് യോഗം വിലയിരുത്തി. എവറസ്റ്റ് ഹനീഫ്, എം.എ. ഗഫൂർ, ഇഖ്ബാൽ റീമസ്, ഒ. സ്നേഹരാജ്, പക്കർ പന്നൂർ, പ്രേമരാജ് അന്നശ്ശേരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story