Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇരട്ടപ്പനച്ചി പരദേവതാ...

ഇരട്ടപ്പനച്ചി പരദേവതാ ക്ഷേത്രത്തിൽ കളംപാട്ടുത്സവം

text_fields
bookmark_border
ചേളന്നൂർ: ഇരട്ടപ്പനച്ചി പരദേവതാ ക്ഷേത്രത്തിലെ കളംപാട്ടുത്സവവും തേങ്ങയേറും ശനിയാഴ്ച തുടങ്ങും. വൈകീട്ട് അഞ്ചിന് ചേളന്നൂർ മഹാശിവക്ഷേത്രത്തിൽനിന്നും ആഘോഷ വരവുണ്ടാകും. 14ന് രാവിലെ 9.30ന് ഡോ. ശ്രീകാന്ത് ഐ. കെയറി​െൻറ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പും, ഡോ. ഷഹർബാനൂസ് കെയറി​െൻറ ആയുർവേദ മെഡിക്കൽ ക്യാമ്പും നടക്കും. 15ന് സമൂഹ പൂജ, അക്ഷരശ്ലോക സദസ്സ്, കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരിയുടെ ആധ്യാത്്മിക പ്രഭാഷണം, ഭക്തിഗാനമേള. 16ന് ഉച്ചക്ക് പ്രസാദ ഉൗട്ട്, എട്ടിന് മുല്ലക്കൽ പാട്ടിനെ എഴുന്നള്ളിപ്പ്, തിരി ഉഴിച്ചിൽ, കളംനൃത്തം, തുടർന്ന് തേങ്ങയേറ്, വാളകം കൂടൽ, കലശാഭിഷേകം.
Show Full Article
TAGS:LOCAL NEWS 
Next Story