Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒട്ടോറിക്ഷകൾക്ക്...

ഒട്ടോറിക്ഷകൾക്ക് പാർക്കിങ്​ തിരിച്ചറിയൽ കാർഡുകൾ നൽകി

text_fields
bookmark_border
മുക്കം: മുക്കം അങ്ങാടിയിലെ ഓട്ടോറിക്ഷകൾക്ക് പാർക്കിങ് നമ്പറും ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡും വിതരണം ചെയ്തു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. എസ്.കെ സ്മാരക പാർക്കിൽ നടന്ന ചടങ്ങിൽ ഇ.പി. സുബിൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ മുക്കം വിജയൻ, പ്രജിത പ്രദീപ്, മുക്കം പൊലീസ് സബ് ഇൻസ്പെക്ടർ കെ.പി. അഭിലാഷ്, കെ.സുന്ദരൻ, എൻ.ബി. വിജയകുമാർ, എം.വി. കൃഷ്ണൻകുട്ടി, നിഷാബ് മുല്ലോളി, ബാലകൃഷ്ണൻ, സി.കെ. വിജയൻ, എം സുഭാഷ്, ടി. ആണ്ടിക്കുട്ടി എന്നിവർ സംസാരിച്ചു. photo Mk MUC 6 മുക്കത്തെ ഒട്ടോറിക്ഷകൾക്കുള്ള പാർക്കിങ് തിരിച്ചറിയൽ കാർഡ് ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ വിതരണം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story