Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഭിലാഷ് പൂവാട്ടുപറമ്പ് ...

അഭിലാഷ് പൂവാട്ടുപറമ്പ് വിജയിച്ചു

text_fields
bookmark_border
അഭിലാഷ് പൂവാട്ട്പറമ്പ് വിജയിച്ചു കൊടിയത്തൂർ: മില്ലത്ത് മഹൽ ചെറുവാടി സംഘടിപ്പിക്കുന്ന മൂന്നാമത് കട്ടയാട്ട് റസാഖ് മാസ്റ്റർ സ്മാരക അഖില കേരള ഫുട്ബാൾ ടൂർണമ​െൻറിൽ ക്ലബ്മിലാഷ് വാഴക്കാടിനെ പരാജയപ്പെടുത്തി . സംസ്ഥാനത്ത് തന്നെ ഫ്ലഡ്ലൈറ്റിനു കീഴിൽ നടക്കുന്ന ആദ്യ സൗജന്യ ഫുട്ബാൾ ടൂർണ്ണമ​െൻറാണിത്. ഇന്ന് ടി. പൈക്കോ ചെറുവാടി എവർഷൈൻ പാഴൂരുമായി മത്സരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story