Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കോഴിക്കോട്: ചേവായൂർ സിജിയുടെയും ചേളാരി ഐ കാൻ ഇൻറർനാഷനൽ ബിസിനസ് സ്കൂളി​െൻറയും നേതൃത്വത്തിൽ നടത്തുന്ന സി.എ, സി.എം.എ ഫൗണ്ടേഷൻ കോഴ്സുകൾക്ക് . പ്ലസ്ടു വിദ്യാർഥികൾക്ക് അപേക്ഷിക്കാമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 120 വിദ്യാർഥികൾക്കാണ് പ്രവേശനം. ഏപ്രിൽ രണ്ടിന് ക്ലാസുകൾ ആരംഭിക്കും. അഭിരുചി പരീക്ഷയുടെയും വർക്ഷോപ്പുകളുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫോൺ: 0495-2351366. വാർത്തസമ്മേളനത്തിൽ ഡോമിനിക് മാത്യൂ, എം. സാബിക് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story