Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവതിയെ

യുവതിയെ കാണാനില്ലെന്ന്​

text_fields
bookmark_border
കോഴിക്കോട്: പരാതി. ഫറോക്ക് പുറ്റേക്കാട് വാളക്കട സുബ്ബയ്യയുടെ ഭാര്യ സബിതയെയാണ് (39) കാണാതായത്. ഡിസംബർ 22ന് രാവിലെ ഒമ്പതിന് േജാലിചെയ്യുന്ന തുണിക്കടയിലേക്ക് പോയതാണ്. പിന്നീട് തിരിച്ചെത്തിയിട്ടില്ല. സുമാർ അഞ്ചടിയാണ് ഉയരം. ഇരുനിറവും നീളൻ മുടിയുമാണ്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഫറോക്ക് പൊലീസിൽ അറിയിക്കണം. ഫോൺ: 0495 2482230.
Show Full Article
TAGS:LOCAL NEWS 
Next Story