Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ത്യൻ തിരിച്ചടി:...

ഇന്ത്യൻ തിരിച്ചടി: കഴിഞ്ഞവർഷം കൊല്ലപ്പെട്ടത്​ 138 പാക്​ സൈനികർ

text_fields
bookmark_border
ന്യൂഡൽഹി: വിവിധ ഘട്ടങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയിൽ കഴിഞ്ഞവർഷം കൊല്ലപ്പെട്ടത് 138 പാകിസ്താൻ സൈനികർ. 155 പേർക്ക് പരിക്കേറ്റു. അതേസമയം, പാക് ആക്രമണങ്ങളിൽ 28 ഇന്ത്യൻ സൈനികരാണ് മരിച്ചത്. നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചുള്ള ആക്രമണങ്ങളിലും മറ്റുമായി 70 ജവാന്മാർക്ക് പരിക്കേറ്റു. 2016ൽ 221 തവണയാണ് പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചതെങ്കിൽ കഴിഞ്ഞവർഷം 860 തവണയുണ്ടായി. പലപ്പോഴും സൈനികർ കൊല്ലപ്പെട്ടാലും അത് സിവിലിയനാണെന്ന് പറഞ്ഞ് പാകിസ്താൻ തിരിച്ചടി ലഘൂകരിക്കുകയാണെന്ന് സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story