Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാല്​ വയസ്സുകാരിയെ...

നാല്​ വയസ്സുകാരിയെ കൊന്ന്​ കുഴിച്ചുമൂടിയ കേസിൽ മാതാവും കാമുകന്മാരും കുറ്റക്കാർ

text_fields
bookmark_border
കൊച്ചി: നാല് വയസ്സുകാരിയെ ഭിത്തിയിലിടിച്ച് കൊന്ന കേസിൽ മാതാവ് അടക്കം മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. കുട്ടിയുടെ മാതാവി​െൻറ കാമുകന്മാരായ തിരുവാണിയൂര്‍ മീമ്പാറ കോണംപറമ്പില്‍ രഞ്ജിത്ത് (32), തിരുവാണിയൂര്‍ കരിക്കോട്ടില്‍ ബേസില്‍ (22), കുട്ടിയുടെ മാതാവ് തിരുവാണിയൂർ സ്വദേശിനിയായ 27കാരി എന്നിവരെയാണ് എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക) കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് കുറ്റക്കാരനായി കണ്ടെത്തിയത്. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. ഇവർക്ക് ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story