Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപറക്കുന്ന്^കണ്ണൻകുന്ന് ...

പറക്കുന്ന്^കണ്ണൻകുന്ന് റോഡി​െൻറ ഉദ്ഘാടനം

text_fields
bookmark_border
പറക്കുന്ന്-കണ്ണൻകുന്ന് റോഡി​െൻറ ഉദ്ഘാടനം കൊടുവള്ളി: ജില്ല പഞ്ചായത്ത് 40 ലക്ഷം വകയിരുത്തി നവീകരിച്ച ചരിച്ചിപ്പറമ്പ് പുവ്വത്തൊടുക പറക്കുന്ന് കണ്ണൻകുന്ന് റോഡി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസൈൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് യു.പി. നഫീസ, ബ്ലോക്ക് മെംബർ പി.കെ. മൊയ്തീൻ ഹാജി, പഞ്ചായത്ത് മെംബർമാരായ ടി.പി. ഇബ്രാഹിം, സരള ദാസൻ, ഷിജി ഒരലാക്കോട്, കെ. കാദർ, കെ. ദാസൻ, ടി. അബ്ദുറഹിമാൻ കുട്ടി മുസ്ലിയാർ, ടി. നൗഫൽ, കെ. മുഹമ്മദ്, റിയാസ് വഴിക്കടവ് എന്നിവർ സംസാരിച്ചു. സിൻസിയർ കച്ചേരിമുക്ക് ജേതാക്കളായി കൊടുവള്ളി: ലൈറ്റ്നിംഗ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച -ജില്ലതല അണ്ടർ- 18 ഫുട്ബാള്‍ ടൂർണമ​െൻറിൽ സിൻസിയർ കച്ചേരിമുക്ക് ജേതാക്കളായി. ലൈറ്റ്നിങ് ക്ലബ് പ്രസിഡൻറ് കെ.കെ. സുബൈർ ട്രോഫികൾ വിതരണം ചെയ്തു. സിൻസിയർ പ്രസിഡൻറ് കെ.കെ. വിജയൻ കളിക്കാർക്ക് മെഡലുകൾ വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി കെ. കമറുൽ ഹകീം, സി.കെ. റിയാസ്, കെ. റാഷിദ്, സി.പി. ഷാജഹാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story