Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനപ്രതിനിധികളുടെ ...

ജനപ്രതിനിധികളുടെ കൂട്ടധര്‍ണ

text_fields
bookmark_border
ജനപ്രതിനിധികളുടെ ധര്‍ണ കോഴിക്കോട്: അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ തദ്ദേശ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് ഭരണം സംസ്ഥാനത്തെ സമ്പൂര്‍ണ ഭരണസ്തംഭനാവസ്ഥയിലെത്തിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി ജനറല്‍ സെക്രട്ടറി കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എൻ. സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. പി. ശങ്കരൻ, പി.എം നിയാസ്, യു. രാജീവൻ, കെ.വി. സുബ്രഹ്മണ്യൻ, കെ.പി. ബാബു എന്നിവർ സംസാരിച്ചു. പടം....pk
Show Full Article
TAGS:LOCAL NEWS 
Next Story