Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: വ്യാഴാഴ്ച (11/01/2018) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7.00 am-1.00 pm കോളനിമുക്ക്, ഊളേരി, എരപ്പാൻതോട്, ക്രഷർ 7.00 am-3.00 pm നടുവല്ലൂർ, മറുയോട്ടുമ്മൽ, ആമമംഗലം, കാക്കൂർ 11 7.30 am-3.00 pm നടേമ്മൽ, വോഡഫോൺ, പെരുമുണ്ടശ്ശേരി, പെരുമുണ്ടശ്ശേരി മസ്ജിദ്, കാരെകനാൽ, നായരുകണ്ടി, ആക്കൂൽ 8.00 am-3.00 pm കൂഴക്കോട്, പെരുവഴിക്കടവ്, ഇഷ്ടിക ബസാർ, കോഴിമണ്ണ 8.00 am-5.00 pm പെരിഞ്ചേരിമുക്ക്, നരിനട ടൗൺ, ഭാസ്കര മുക്ക്, ചക്കിട്ടപാറ ടൗൺ, കേളോത്തുവയൽ, പള്ളിക്കുന്ന്, മുക്കവല, മാനിപുരം, കരീറ്റിപറമ്പ്, വാരികുഴിത്താഴം, മുത്തമ്പലം, ചുള്ളിയാട് മുക്ക്, നടമ്മൽ പൊയിൽ, രായരുകണ്ടി, തെച്ചി 9.00 am-12.00 noon മരക്കാട്ടുപുറം, അണ്ണാർകുന്ന്, തൊണ്ടിമ്മൽ 9.00 am-3.00 pm തിരുവോട്, മൂലാട്, പാലോളി കനാൽ ഭാഗം, പടിയക്കണ്ടി, അവറാട്ടുമുക്ക് 9.00 am- 5.00 pm കള്ളിവളവ്, ചാത്തൻപറമ്പ്, പള്ളിത്താഴം, കണ്ടംകുളം, പരുത്തിപ്പാറ, മൂർക്കനാട്കടവ്, നീരോൽപ്പിൽ, ചുള്ളിപ്പറമ്പ്, മഠത്തിൽപാടം 10.00 am - 2.00 pm െഎ.എം.എ ഹാൾ റോഡ്, ഇംഗ്ലീഷ് പള്ളി, ക്യൂൻസ് ഹാബിറ്റാറ്റ്, എസ്.ജി ഇലക്ട്രോണിക്സ്, അയ്യപ്പൻകാവ്, ജനത സോമിൽ, കൊക്കോഴിക്കോട്, കാളൂർ റോഡ്, അൽഫ വുഡ്, ലക്ഷ്മി അപ്പാർട്മ​െൻറ് 2.00 pm - 5.00 pm ജോസ് ലാ ബിൽഡിങ്, വെള്ളയിൽ, തോപ്പയിൽ, പുതിയകടവ്, ചാലിയിൽ, നെടുങ്ങാടി ലൈൻ, കച്ചേരിക്കുന്ന്, കല്ലുത്താൻകടവ്, പുതിയപാലം, ചെമ്പകത്താഴം
Show Full Article
TAGS:LOCAL NEWS 
Next Story