Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡോ. വി....

ഡോ. വി. കുട്ട്യാലിയുടെ പുസ്​തക പ്രകാശനം നാളെ

text_fields
bookmark_border
കോഴിക്കോട്: ആതുര ശുശ്രൂഷ രംഗത്തെ 52 വർഷത്തെ അനുഭവങ്ങൾ വിവരിക്കുന്ന ഡോ. വി. കുട്ട്യാലിയുടെ 'ഡ്രീംസ് ആൻഡ് അപ്രിഹൻഷൻസ്' പുസ്തകം ജനുവരി 11ന് പ്രകാശിതമാകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 5.30ന് കോഴിക്കോട് െഎ.എം.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ. എം.ജി.എസ്. നാരായണൻ ഡോ. വി.ജി. പ്രദീപ്കുമാറിന് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും. ഡോ. പി.ടി. മെഹറൂഫ് രാജ്, പൂനൂർ കരുണാകരൻ, ലിപി അക്ബർ, എം. ഗോകുൽദാസ്, ഡോ. വി. കുട്ട്യാലി എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story